കേരളത്തിൽ അക്കൗണ്ട് തുറന്നാൽ വൻ ആഘോഷത്തിന് ബിജെപി

കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാൻ ബി.ജെ.പി. നേതൃത്വം. ലഡ്ഡുവിനും കേക്കിനും ഓർഡർ നല്കി.കേരളത്തിലെ വിജയം ആഘോഷിക്കാൻതന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി പറഞ്ഞു. വയനാട് … Continue reading കേരളത്തിൽ അക്കൗണ്ട് തുറന്നാൽ വൻ ആഘോഷത്തിന് ബിജെപി