രാഹുൽ വയനാട് രാജിവെച്ചേക്കുമോ? പ്രിയങ്ക കന്നിയങ്കത്തിനിറങ്ങുമോ?… ഉറ്റുനോക്കി രാഷ്ട്രീയ കേരളം

മത്സരിച്ച വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ജയിച്ചതോടെ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് രാഹുല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വയനാട് ജില്ലയിലെ … Continue reading രാഹുൽ വയനാട് രാജിവെച്ചേക്കുമോ? പ്രിയങ്ക കന്നിയങ്കത്തിനിറങ്ങുമോ?… ഉറ്റുനോക്കി രാഷ്ട്രീയ കേരളം