KSRTC ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ വേണ്ട; ‘എന്റെ പടം കണ്ടാലും കീറണം’ – ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി. ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാർ ജീവനക്കാരോട് പറഞ്ഞു. ബസില്‍ പോസ്റ്ററൊട്ടിച്ച്‌ എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല. വയനാട് … Continue reading KSRTC ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ വേണ്ട; ‘എന്റെ പടം കണ്ടാലും കീറണം’ – ഗണേഷ് കുമാർ