ഭൂമിയിലേക്കുള്ള സുനിതയുടെ തിരിച്ചു വരവ് വൈകും; കാരണം ഇതാണ്

ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് നീട്ടിവച്ച്‌ നാസ. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്ന് (ഐഎസ്‌എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂണ്‍ 22 … Continue reading ഭൂമിയിലേക്കുള്ള സുനിതയുടെ തിരിച്ചു വരവ് വൈകും; കാരണം ഇതാണ്