കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസര്‍വ് ബാങ്ക് തരം താഴ്ത്തി

കേരളാ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് ‘സി’ ക്ലാസ്സിലേക്ക് തരംതാഴ്ത്തിയത്. ഇതോടെ ബാങ്കിന് 25 ലക്ഷത്തിന് മുകളിലെ വ്യക്തിഗത വായ്പകൾ നൽകാൻ കഴിയില്ല. … Continue reading കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസര്‍വ് ബാങ്ക് തരം താഴ്ത്തി