ഡ്രൈവിങ് സ്കൂളുകളുടെ 15 ദിവസത്തെ സമരം അവസാനിച്ചു; പുതിയ നടപടികളിൽ ഗതാഗതവകുപ്പ്

അംഗീകൃത പരിശീലകർ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ട് എത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിൻവലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്കൂളുകൾ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ … Continue reading ഡ്രൈവിങ് സ്കൂളുകളുടെ 15 ദിവസത്തെ സമരം അവസാനിച്ചു; പുതിയ നടപടികളിൽ ഗതാഗതവകുപ്പ്