സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി പുതിയ നിയമം; ഉപഭോക്താക്കൾക്ക് അറിയിപ്പ്

സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്‌ഡേഷൻ) നിർബന്ധമാക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോവുന്നു. ഇതിന്റെ അവസാന തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. … Continue reading സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി പുതിയ നിയമം; ഉപഭോക്താക്കൾക്ക് അറിയിപ്പ്