125 കോടി പാരിതോഷികം!! ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന് വൻ സമ്മാനം പ്രഖ്യാപിച്ച്‌ ജയ് ഷാ

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. 125 കോടി ഇന്ത്യൻ രൂപയാണ് ടീമംഗങ്ങൾക്കും മാനേജ്മെന്റ് സ്റ്റാഫിനും ലഭിക്കുക. … Continue reading 125 കോടി പാരിതോഷികം!! ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന് വൻ സമ്മാനം പ്രഖ്യാപിച്ച്‌ ജയ് ഷാ