സംസ്ഥാനത്ത് പരക്കെ മഴ സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. … Continue reading സംസ്ഥാനത്ത് പരക്കെ മഴ സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്