വ്യാജ ഓഹരിയിടപാട് ആപ് വഴി തട്ടിപ്പ്; സംരംഭകന് നഷ്ടമായത് 4.8 കോടി

കോഴിക്കോട്: വ്യാജ ഓഹരിയിടപാട് ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ 4.8 കോടി രൂപയുടെ തട്ടിപ്പില്‍ കോഴിക്കോട് സ്വദേശിയുടെ പണം നഷ്ടപ്പെട്ടു. വാട്സ്ആപ്പ് വഴി “ഗ്രോ” എന്ന പേരിലുള്ള വ്യാജ ഓഹരിയിടപാട് … Continue reading വ്യാജ ഓഹരിയിടപാട് ആപ് വഴി തട്ടിപ്പ്; സംരംഭകന് നഷ്ടമായത് 4.8 കോടി