ഡി.ആര്‍ മേഘശ്രീ വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു

വയനാട്: ഡി.ആര്‍ മേഘശ്രീ വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ചുമതലയേറ്റു. ഭരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദമാക്കുമെന്നും, ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം വളരെ മഹത്തായതാണെന്നും … Continue reading ഡി.ആര്‍ മേഘശ്രീ വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു