ക്ഷേമപെൻഷൻ കൂട്ടും; കുടിശ്ശിക പൂര്‍ണമായും രണ്ടു ഘട്ടത്തിൽ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം നിയമസഭയിൽ അറിയിച്ചതനുസരിച്ച്, ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്, ഇത് സമയബന്ധിതമായി … Continue reading ക്ഷേമപെൻഷൻ കൂട്ടും; കുടിശ്ശിക പൂര്‍ണമായും രണ്ടു ഘട്ടത്തിൽ നൽകുമെന്ന് മുഖ്യമന്ത്രി