ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സർക്കാർ പുറത്തുവിടുക: കെ.സി.വൈ.എം മാനന്തവാടി രൂപത സെനറ്റ്

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ മുപ്പത്താമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത … Continue reading ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സർക്കാർ പുറത്തുവിടുക: കെ.സി.വൈ.എം മാനന്തവാടി രൂപത സെനറ്റ്