വയനാട്ടിലെ കനത്ത മഴ: ബിച്ചനഹള്ളി അണക്കെട്ട് തുറന്നുവിട്ടു

വയനാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് പുഴകള്‍ നിറഞ്ഞൊഴുകിയതോടെ കര്‍ണാടക സര്‍ക്കാര്‍ എച്ച്.ഡി. കോട്ടയിലെ ബിച്ചനഹള്ളി അണക്കെട്ട് തുറന്നു. 12 ടി.എം.സി വെള്ളം അണക്കെട്ടിലേക്ക് എത്തി, 8 ടി.എം.സി ജലം … Continue reading വയനാട്ടിലെ കനത്ത മഴ: ബിച്ചനഹള്ളി അണക്കെട്ട് തുറന്നുവിട്ടു