കനത്ത മഴയിൽ രക്ഷാപ്രവർത്തനത്തിൽ കരുതലായി പനമരം സി എച്ച് റെസ്ക്യൂ ടീം

സി.എച്ച്. റെസ്ക്യൂ ടീം മഴക്കാലത്തും സജീവം. റോഡിലേക്കും വീടുകളിലേക്കും വീണ മരങ്ങൾ മുറിച്ച് നീക്കുന്നതിലും അടിയന്തിര സഹായം നൽകുന്നതിലും ഈ ടീം സദാസമയവും സന്നദ്ധരാണ്. കീഞ്ഞുകടവ് പഞ്ചായത്തിലെ … Continue reading കനത്ത മഴയിൽ രക്ഷാപ്രവർത്തനത്തിൽ കരുതലായി പനമരം സി എച്ച് റെസ്ക്യൂ ടീം