കണ്ണൂരില്‍ വീണ്ടും മസ്തിഷ്‌ക്കജ്വരം; സ്ഥിരീകരിച്ചത് മൂന്നര വയസ്സുകാരന്

കണ്ണൂർ ജില്ലയിലെ മൂന്നര വയസ്സുകാരന് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (നെയ്ഗ്ലെറിയ) ബാധ സ്ഥിരീകരിച്ചു. കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് … Continue reading കണ്ണൂരില്‍ വീണ്ടും മസ്തിഷ്‌ക്കജ്വരം; സ്ഥിരീകരിച്ചത് മൂന്നര വയസ്സുകാരന്