കനത്ത മഴയിൽ വീട് തകർന്നു

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്ന്-തിരുനെല്ലിക്കുന്ന് ബോയൻ കോളനിയിലെ വെങ്കിടജന്റെ വീട് കനത്ത മഴയിൽ തകർന്നു. വെങ്കിടജന്റെ മകൾ വസന്തിക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. … Continue reading കനത്ത മഴയിൽ വീട് തകർന്നു