ക്ഷേമപെൻഷൻ വിതരണം 24 ന് ആരംഭിക്കും

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം 2024 ജൂലൈ 24 ന് ആരംഭിക്കും. പെൻഷൻ നൽകുന്നതിനായി 900 കോടി രൂപ ലഭ്യമാക്കുവാനാണ് തീരുമാനം. ഓരോ ഗുണഭോക്താവിന് 1600 രൂപ വീതം … Continue reading ക്ഷേമപെൻഷൻ വിതരണം 24 ന് ആരംഭിക്കും