നിപ രോഗബാധ: വയനാട് ജില്ലയില്‍ ജാഗ്രത നിര്‍ദേശം

മലപ്പുറം ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, വയനാട് ജില്ലയിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി. ദിനീഷ് നിര്‍ദ്ദേശം നല്‍കി. … Continue reading നിപ രോഗബാധ: വയനാട് ജില്ലയില്‍ ജാഗ്രത നിര്‍ദേശം