അര്‍ജുന്‍ തിരച്ചില്‍: നിര്‍ണായക സിഗ്‌നല്‍ കണ്ടെത്തി, തീവ്രപ്രതീക്ഷയോടെ നാട്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ തിരയുന്ന ശ്രമത്തില്‍ നിര്‍ണായക സൂചന ലഭിച്ചു. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മണ്ണിനടിയില്‍ 8 മീറ്റർ താഴ്ചയില്‍ … Continue reading അര്‍ജുന്‍ തിരച്ചില്‍: നിര്‍ണായക സിഗ്‌നല്‍ കണ്ടെത്തി, തീവ്രപ്രതീക്ഷയോടെ നാട്