കുറിച്യർമല വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു

വയനാട് പൊഴുതനയിൽ, മഴക്കാലത്ത് നീരൊഴുക്ക് വർധിച്ചതോടെ സഞ്ചാരികൾ കുറിച്യർമല വെള്ളച്ചാട്ടം കാണാൻ ഒഴുകിയെത്തുന്നു. വൻ ജൈവവൈവിധ്യ സമ്പത്തുള്ള ഈ പ്രദേശത്ത് ഔഷധ മരങ്ങളും അപൂർവയിനം സസ്യങ്ങളും മത്സ്യങ്ങളും … Continue reading കുറിച്യർമല വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു