മാലിന്യ പ്രശ്‌നം: ജനബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി

മാലിന്യ പ്രശ്‌നം പരിഹരിക്കാൻ ജനങ്ങളെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ടിവി ചാനലുകൾ വഴി പരസ്യങ്ങൾ നൽകണമെന്നും, പുകവലി മുന്നറിയിപ്പുകൾ പോലെ മാലിന്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രചരിപ്പിക്കണമെന്നും … Continue reading മാലിന്യ പ്രശ്‌നം: ജനബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി