വയനാട്ടിലെ ഓട്ടോറിക്ഷ ചാർജ്: മീറ്റർ നിരക്ക് പാലിക്കാത്തവർക്ക് കർശന നടപടി

മാനന്തവാടി: എച്ച്ആര്‍സിപിസി മാനന്തവാടി ജോയിന്റ് ആർടിഒയുമായി നടത്തിയ ചര്‍ച്ചയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലെയും പോലെ വയനാട്ടിലും ഓട്ടോറിക്ഷകളിൽ മീറ്ററിൽ രേഖപ്പെടുത്തിയ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് സൂചിപ്പിച്ചു. … Continue reading വയനാട്ടിലെ ഓട്ടോറിക്ഷ ചാർജ്: മീറ്റർ നിരക്ക് പാലിക്കാത്തവർക്ക് കർശന നടപടി