ബാണാസുരസാഗര്‍ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. നദീതടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. വയനാട് … Continue reading ബാണാസുരസാഗര്‍ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം