അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍, ക്യാമ്പുകളില്‍ 406 പേര്‍

ഉരുള്‍പൊട്ടല്‍ മേഖലയായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ … Continue reading അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍, ക്യാമ്പുകളില്‍ 406 പേര്‍