ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1736 പേര്‍

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 593 കുടുംബങ്ങളിലെ 645 പുരുഷന്‍മാരും 664 സ്ത്രീകളും 427 കുട്ടികളും ഉള്‍പ്പെടെ 1736 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍മല … Continue reading ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1736 പേര്‍