ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമാക്കിയ സര്‍ക്കാര്‍ ഉത്തരവ് താത്കാലികമായി റദ്ദാക്കി

ശനിയാഴ്ചകള്‍ സ്‌കൂളുകളില്‍ പ്രവൃത്തിദിനമാക്കി മാറ്റിയ ഉത്തരവ് താത്കാലികമായി നിര്‍ത്തിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഹൈക്കോടതി ഉത്തരവ് പാലിച്ച്‌ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകുന്നത് … Continue reading ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമാക്കിയ സര്‍ക്കാര്‍ ഉത്തരവ് താത്കാലികമായി റദ്ദാക്കി