സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർച്ചയിൽ

ഒരു പവൻ 840 രൂപ വർധിച്ചുഈ ശനിയാഴ്ച (17.08.2024) സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 105 രൂപയും ഒരു പവന് 840 രൂപയുമാണ് വർധിച്ചിരുന്നത്. … Continue reading സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർച്ചയിൽ