ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ്: പിന്‍വലിക്കണമെന്ന് സിഐടിയു

ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും സർവീസ് നടത്താനുള്ള സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കണമെന്ന തീരുമാനത്തിനെതിരെ സിഐടിയു സംസ്ഥാന ഘടകം കടുത്ത എതിര്‍പ്പുമായി. നിലവിൽ, ഒരു ജില്ലയിൽനിന്ന് 20 കിലോമീറ്റർ വരെ … Continue reading ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ്: പിന്‍വലിക്കണമെന്ന് സിഐടിയു