ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് 21 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വേഗത്തിൽ … Continue reading ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ മഞ്ഞ അലർട്ട്