സർക്കാർ സഹായമില്ലാതെ സൗജന്യ ജലവിതരണം നീണ്ടുനിൽക്കില്ല.

ദരിദ്ര വിഭാഗങ്ങൾക്ക് സൗജന്യ ജലവിതരണം തുടരുന്നത് സ്ഥാപനത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തില്‍, ഇത് തുടരുന്നത് ബുദ്ധിമുട്ട് വരുത്തുമെന്ന് ജല അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചു. വയനാട്ടിലെ വാർത്തകൾ … Continue reading സർക്കാർ സഹായമില്ലാതെ സൗജന്യ ജലവിതരണം നീണ്ടുനിൽക്കില്ല.