സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അപേക്ഷ നൽകാം

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുള്ള കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിലവിൽ പഠിക്കുന്നവരോ പഠനം പൂർത്തിയാക്കിയവരോ ആയ മുഴുവൻ പേർക്കും കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ പ്രവർത്തിക്കുന്ന … Continue reading സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അപേക്ഷ നൽകാം