ഉരുള്‍പൊട്ടല്‍:സൂചിപ്പാറ മേഖലയില്‍ തിരച്ചിൽ തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്. ഇന്നും (ഓഗസ്റ്റ് 26) … Continue reading ഉരുള്‍പൊട്ടല്‍:സൂചിപ്പാറ മേഖലയില്‍ തിരച്ചിൽ തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ