വയനാട് ദുരിതാശ്വാസത്തിന് കുടുംബശ്രീ 1.24 കോടി സംഭാവന നൽകി

കോട്ടയം: സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും വളരെയേറെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 1.24 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് … Continue reading വയനാട് ദുരിതാശ്വാസത്തിന് കുടുംബശ്രീ 1.24 കോടി സംഭാവന നൽകി