അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം:മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത മേഖലകളിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പിന്തുണ നല്‍കാനുള്ള ഏകദിന പരിശീലനം ഇന്ന് (ഓഗസ്റ്റ് 30) മേപ്പാടിയില്‍ നടക്കും. പരിശീലന പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പ് … Continue reading അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം:മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും