അര്‍ബുദ ചികിത്സക്കുള്ള മരുന്നുകള്‍ വിലക്കുറവില്‍

അര്‍ബുദ ചികിത്സക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ കമ്പനി വിലക്ക് രോഗികള്‍ക്ക് ലഭ്യമാകുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തിരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളിലാണ് ആദ്യഘട്ടത്തില്‍ ലാഭരഹിത … Continue reading അര്‍ബുദ ചികിത്സക്കുള്ള മരുന്നുകള്‍ വിലക്കുറവില്‍