സഹായഹസ്തംഅപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം … Continue reading സഹായഹസ്തംഅപേക്ഷ ക്ഷണിച്ചു