പവർ ഗ്രൂപ്പ് വിവാദം: തനിക്ക് ഇതില്‍ പങ്കില്ലെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

സിനിമയിലെ പവര്‍ ഗ്രൂപ്പുകളെ കുറിച്ച് തനിക്ക് അറിവില്ലെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. താന്‍ ഇത്തരമൊരു ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഇങ്ങനെ ഒരു ഗ്രൂപ്പ് നിലവിലുണ്ടെന്നത് ആദ്യമായാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. … Continue reading പവർ ഗ്രൂപ്പ് വിവാദം: തനിക്ക് ഇതില്‍ പങ്കില്ലെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി