താര സംഘടന അമ്മയുടെ ഓഫീസില്‍ പൊലീസ് പരിശോധന

താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന നടന്നു. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവരെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൊലീസ് എഎംഎംഎ ഓഫീസിലെത്തിയത്. വയനാട്ടിലെ … Continue reading താര സംഘടന അമ്മയുടെ ഓഫീസില്‍ പൊലീസ് പരിശോധന