സ്വയം തൊഴില്‍ സംരംഭകത്വ വികസന ശില്‍പശാല

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 മുതല്‍ നടക്കുന്ന … Continue reading സ്വയം തൊഴില്‍ സംരംഭകത്വ വികസന ശില്‍പശാല