ലഹരി ഉപഭോഗവും വില്‍പനയും: പരിശോധന ശക്തമാക്കും

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജ മദ്യ-ലഹരി വില്‍പനയും കടത്തും തടയുന്നതിന് പരിശോധന ശക്തമാക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തില്‍ തീരുമാനം. എ.ഡി.എം. കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് … Continue reading ലഹരി ഉപഭോഗവും വില്‍പനയും: പരിശോധന ശക്തമാക്കും