സപ്ലൈകോ ഓണം ഫെയര്‍മന്ത്രി ഒ.ആര്‍.കേളു ഇന്ന് ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ജില്ലാതല ഓണംഫെയര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഇന്ന് (സെപ്തംബര്‍ 7 ) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ … Continue reading സപ്ലൈകോ ഓണം ഫെയര്‍മന്ത്രി ഒ.ആര്‍.കേളു ഇന്ന് ഉദ്ഘാടനം ചെയ്യും