ഡോക്ടര്‍ നിയമനം

തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിങ് ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷനാണ് യോഗ്യത. അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും സ്വയം … Continue reading ഡോക്ടര്‍ നിയമനം