വൈദ്യുതി പോസ്റ്റുകളില്‍ പരസ്യങ്ങള്‍ അവസാനിപ്പിക്കാൻ കര്‍ശന നടപടി കെഎസ്‌ഇബി

മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി വൈദ്യുതി പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിപ്പിക്കുന്നവരെതിരെയുള്ള നടപടിക്ക് കെഎസ്‌ഇബി ഒരുങ്ങുന്നു. പദ്ധതിയുടെ നടപ്പിനായി ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരും നടത്തിയ ചര്‍ച്ചയില്‍ … Continue reading വൈദ്യുതി പോസ്റ്റുകളില്‍ പരസ്യങ്ങള്‍ അവസാനിപ്പിക്കാൻ കര്‍ശന നടപടി കെഎസ്‌ഇബി