ഓണക്കാലത്ത് സ്വര്‍ണവിലയിൽ ശക്തമായ വർധന

ഓണക്കാലത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്, ഇതോടെ സ്വർണവില ഗ്രാമിന് 6,825 രൂപയും പവന് 54,600 രൂപയുമായി. … Continue reading ഓണക്കാലത്ത് സ്വര്‍ണവിലയിൽ ശക്തമായ വർധന