“വയനാടിനുള്ള സഹായം: മുഖ്യമന്ത്രിയോട് ചോദിക്കൂ, എനിക്ക് കൂടുതല്‍ പറയാനില്ല”- സുരേഷ് ഗോപി

വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനുത്തരം മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കണമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading “വയനാടിനുള്ള സഹായം: മുഖ്യമന്ത്രിയോട് ചോദിക്കൂ, എനിക്ക് കൂടുതല്‍ പറയാനില്ല”- സുരേഷ് ഗോപി