വയനാട് ദുരന്തനിവാരണ: സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കണം എന്ന് രമേശ് ചെന്നിത്തല

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ച എസ്റ്റിമേറ്റുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങള്‍ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം മതിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച്‌ ജനങ്ങളിലെ സംശയങ്ങള്‍ ശാസ്ത്രീയമായ … Continue reading വയനാട് ദുരന്തനിവാരണ: സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കണം എന്ന് രമേശ് ചെന്നിത്തല