ആശാവര്‍ക്കര്‍ നിയമനം

വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ 12,13,14,15,16 വാര്‍ഡുകളിലേക്കാണ് നിയമനം. ഈ വാര്‍ഡുകളിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ വിവാഹിതരും 25 നും 45 … Continue reading ആശാവര്‍ക്കര്‍ നിയമനം