പ്രവേശന പരീക്ഷ:തിയതി നീട്ടി

ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025 ആറാം ക്ലാസ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ 23 വരെ നീട്ടി. ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന … Continue reading പ്രവേശന പരീക്ഷ:തിയതി നീട്ടി