ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരിൽ പലർക്കും നിയമനടപടികൾക്ക് താത്പര്യമില്ല

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങള്‍ സംബന്ധിച്ച് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവരില്‍ പലരും നിയമനടപടികള്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരിൽ പലർക്കും നിയമനടപടികൾക്ക് താത്പര്യമില്ല